Posts

Showing posts from December 16, 2023

The Philosophy of the Bhagavadgita : 15.4 - Swami Krishnananda.

Image
Swami Udit Chaithanya " യത്ര നാര്യസ്തു പൂജ്യന്തേ തത്ര എവ ദൈവം തുഷ്യതി " 2023 Dec 31 മുതൽ 2024 Jan. 7 വരെ കോഴിക്കോട് കൊയിലാണ്ടി പുതിയകാവ് മഹാ വിഷ്ണു ക്ഷേത്രത്തിൽ  നടക്കാൻ പോകുന്ന സപ്താഹ മഹോത്സവത്തിന്റ  പ്രധാന നേതൃത്വം നൽകുന്നത് സ്ത്രീകളാണ് . ഇത് നാടിന്റെ തന്നെ സൗഭാഗ്യമാണ്‌ .സമൂഹത്തിനു മാറ്റം കൊണ്ടുവരാൻ  സ്ത്രീകളുടെ ആത്മീയ നേതൃത്തിനു മാത്രമേ കഴിയൂ .ആത്മ ശക്തി പ്രദായിനിയായ  സ്ത്രീയെ ശാക്തീകരിക്കാൻ ചില രാഷ്ട്രീയ കക്ഷികൾ കാണിക്കുന്ന പ്രഹസനങ്ങളെ സ്ത്രീ സമൂഹം തിരിച്ചറിയണം .ജന്മം കൊണ്ട്തന്നെ  ആത്മ ശക്തി സ്വരൂപിണിയായും  സ്നേഹ ശക്തി ദായിനിയുമായ സ്ത്രീകൾ സമുഹത്തെ മുന്നോട്ട് നയിക്കാൻ ആത്മീയമായി മുന്നോട്ടിറങ്ങി പ്രവർത്തിച്ചാൽ  സംസ്കാര സുസമ്പന്ന സമൂഹം രൂപപ്പെടും . കോഴിക്കോട് കൊയിലാണ്ടി  പുതിയകാവ്  സപ്താഹത്തിനു പ്രധാന നേതൃത്വം കൊടുക്കുന്ന മാതൃശക്തിക്കു അനന്ത കോടി പ്രണാമം സപ്താഹ കമ്മിറ്റി ചെയർമാൻ : ശ്രീമതി രമ്യ  വൈസ് ചെയർമാൻ :ശ്രീ മതി സുലേഖ ജോയിന്റ് കൺവീനവർ :ശ്രീമതി നിഷ സാമ്പത്തിക കമ്മിറ്റി ചെയർമാൻ :ശ്രീമതി ശ്രീജറാണി മാതൃ സമിതി പ്രസിഡന്റ്‌ :ശ്രീമതി പ്രമ...