Bhagavad Gita, The Song of God - Chapter-2.8: Swami Mukundananda.

Swami Udit Chaithanya: North America - South Florida - KHSF hall നടന്ന 2 nd Sreemad Bhagavatha Sapthaham മറക്കാൻ പറ്റാത്ത മറ്റൊരു ദിവ്യ അനുഭവമായി. KHSF Comitee team - ന്റെ കൂട്ടായ സഹകരണം , സമർപ്പണം , സേവനം പരസ്പര സ്നേഹം കൊണ്ട്മാത്രമാണ് KHSF യുടെ നേതൃത്ത്വത്തിൽ നടന്ന ഭാഗവതം സപ്താഹം , മാതൃ പൂജ ,ലക്ഷ്‌മി പൂജ , അയ്യപ്പ പതിനെട്ടാം പടി പൂജ . എല്ലാം അതി ഗംഭീര മാക്കി വൻവിജയമായി മാറിയത് .സംപൂജിതരായ Sri Unnikrishnan Namboodiri ( pooja ) , ശ്രീമതി Geetha Amma ( ഭാഗവത പാരായണം ), Sree Abijith ji ,Sri Raj Kumarji , Sree Manoj Kaipally ജി യുടെ ഭഗവാന്റെ അനുഭൂതി തരുന്ന ഭജന എല്ലാം ഹൃദയ സമർപ്പണം കൊണ്ട് അതി ഗംഭീരം . KHSF president Sri Valeri Sreeni ji , Smt Priya Ji , Sri Panikkarji , Sri Manoj ji , ശ്രീ Asokan ji , Sri Abi ji , Sri Suresh ji ,Sri Suresh Nair Ji ,Sri Kesu തുടങ്ങിയ വലിയ team ന്റെ മഹത്തായ സേവനം അനുഗ്രഹീതമാണ് .നരസിംഹ- പ്രഹ്‌ളാദനും , സുദാമാ - കൃഷ്ണ വേഷ...