Posts

Showing posts from March 30, 2023

The Teachings of the Bhagavadgita : 3.4. - Swami Krishnananda

Image
Swami Udit Chaithanyaji : ശ്രീരാമ നവമീ : ബുദ്ധ ജന്മഭൂമി ലുംബിനിയിൽ .  ജന്മവും ജീവിതവും കൊണ്ട് ചരിത്രം സൃഷ്ടിച്ചവരാണ് ഭാരതത്തിലെ മഹാത്മാക്കൾ .  500 നും 600 BCE യിൽ ജനിച്ച ബുദ്ധൻ ഇന്നും വിശ്വ ഗുരുവായി വിരാജിക്കുന്നു.  ഭാരത ആദ്ധ്യാത്മിക ചരിത്രം പഠിക്കാത്ത ഏതു വിദ്യാഭ്യാസവും കേവലം information മാത്രമാണ് മനസിന്റെ Transformation സംഭവിക്കാൻ    രാമ , കൃഷ്ണ , ബുദ്ധ തുടങ്ങീ ഗുരു പരമ്പരകളുടെ ചരിതവും ചരിത്രവും പഠിക്കണം . ---------------------------------------------------------------------------------------------------------------------- Translation : Sri Rama Navami  :  Buddha Birthplace Lumbini.  The great souls of India are those who created history with birth and life.  The Buddha who was born in 500 and 600 BCE still stands as a universal teacher.  Any education without Indian spiritual history is just information.  For the transformation of the mind, one must learn the history and history of Guru series like Rama, Krishna, Buddha etc. ====...